ചെമ്മനാട്: (my.kasargodvartha.com 28.11.2017) ജില്ലാ സ്‌കൂള്‍ കലോത്സവം എച്ച് എസ് വിഭാഗം നങ്ങ്യാര്‍ക്കൂത്തില്‍ വിജയത്തിലേക്ക് പകര്‍ന്നാടി ദുര്‍ഗ എച്ച് എച്ച് എസ്സിലെ ദിവ്യ കെ വി .
ഷൊര്‍ണ്ണൂര്‍ നാരായണന്‍ ചാക്യാരുടെ ശിക്ഷണത്തിലാണ് ദിവ്യ കെ വി ജില്ലാ കലോല്‍സവത്തില്‍ ആടിയത്. മോഹന്‍-രാജി ദമ്പതികളുടെ മകളായ ദിവ്യ ദുര്‍ഗ സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords; Kerala, News, Kasaragod, Chemnad, District Kalolsavam, Nangyarkooth, Victory, winner, Durga Hss Kanhangad