ചെമ്മനാട്: (my.kasargodvartha.com 27.11.2017) ഹൈസ്‌കൂള്‍ വിഭാഗം ദേശഭക്തിഗാനത്തില്‍ അജയ്യരായി രേവതിയും സംഘവും. വാശിയേറിയ മത്സരത്തിലാണ് ജി.എച്ച് എസ്.എസ്. സൗത്ത് തൃക്കരിപ്പൂര്‍ വിജയം കൊയ്തത്.
അപര്‍ണ്ണ ഗൗരി കൃഷ്ണ, രേവതി രാമചന്ദ്രന്‍, അമയ ഗോപിക, ശീന, ദേവിക എന്നിവരാണ് ടീം അംഗങ്ങള്‍. ജനഗണമനയുടെ ധ്വനി ഉയരുമ്പോള്‍ എന്ന ഗാനമാണ് ആലപിച്ചത്. സഞ്ജയ് പിലാത്തറയാണ് ഗാനം ചിട്ടപ്പെടുത്തിയത്.
അപര്‍ണ്ണ ഗൗരി കൃഷ്ണ, രേവതി രാമചന്ദ്രന്‍, അമയ ഗോപിക, ശീന, ദേവിക എന്നിവരാണ് ടീം അംഗങ്ങള്‍. ജനഗണമനയുടെ ധ്വനി ഉയരുമ്പോള്‍ എന്ന ഗാനമാണ് ആലപിച്ചത്. സഞ്ജയ് പിലാത്തറയാണ് ഗാനം ചിട്ടപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kalolsavam, District School Kalolsavam; Revathi and party got first prize in Patriotic song
Keywords: Kerala, News, Kalolsavam, District School Kalolsavam; Revathi and party got first prize in Patriotic song