കാസര്‍കോട്: (my.kasargodvartha.com 29.11.2017) 58-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എതിരാളികളില്ലാതെ ഹൊസ്ദുര്‍ഗ് ഉപജില്ല കുതിപ്പ് തുടരുന്നു. കലോത്സവം മൂന്നാം ദിവസം പിന്നിടുമ്പോള്‍ ജനറല്‍ വിഭാഗത്തില്‍ 709 പോയിന്റാണ് ഹൊസ്ദുര്‍ഗ് നേടിയിരിക്കുന്നത്. കാസര്‍കോട് ഉപജില്ല 666 പോയിന്റുമായി രണ്ടാം സ്ഥാനത്തും ബേക്കല്‍ ഉപജില്ല 606 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
മറ്റുള്ള ഉപജില്ലകളുടെ പോയിന്റ്‌നില: ചെരുവത്തൂര്‍- 595, ചിറ്റാരിക്കാല്‍- 500, കുമ്പള- 479, മഞ്ചേശ്വരം 441.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kalolsavam, District School Kalolsavam; General section Point table