കാഞ്ഞങ്ങാട്: (my.kasargodvartha.com 09.11.2017) കാസര്‍കോട് ജില്ലാ ജൂനിയര്‍ വെയിറ്റ് ലിഫ്റ്റിങ് സെലക്ഷന്‍ ട്രയല്‍ ഞായറാഴ്ച നടക്കും. 12ന് വൈകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് ലയണ്‍സ് ജിംനേഷ്യത്തില്‍ വെച്ച് നടത്തും. നവംബര്‍ 17, 18 തീയതികളില്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ വെയിറ്റ് ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ഞായറഴ്ചത്തെ സെലക്ഷന്‍ ട്രയലില്‍ വെച്ച് തെരഞ്ഞെടുക്കും.
മത്സരത്തില്‍ പങ്കെടുക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും 12ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് മുമ്പായി എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496288102 എന്ന നമ്പറില്‍ ബന്ധപ്പെടുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Kanhangad, Dist. weight lifting selection trial, Dist. weight lifting selection trial on Sunday.