Join Whatsapp Group. Join now!

ജില്ലാ കലോത്സവം: ഹൈസ്‌കൂള്‍ കന്നഡ കവിതാ രചനയില്‍ പൈവളികെ നഗര്‍ എച്ച് എസ് എസിലെ കാര്‍ത്തിക്

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന 58ാമത് കാസര്‍കോട് Kerala, News, Kalolsavam, Dist. Kalotsavam: Karthik get first place in Kannada HSS Poem
ചെമ്മനാട്: (my.kasargodvartha.com 26.11.2017) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന 58ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗ കന്നഡ കവിതാരചനയില്‍ പൈവളികെ നഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം സ്ഥാനം. പൈവളികെ നഗര്‍ എച്ച് എസ് എസിലെ കാര്‍ത്തിക് കെ ആണ് എ ഗ്രേഡോഡെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.


Keywords: Kerala, News, Kalolsavam, Dist. Kalotsavam: Karthik get first place in Kannada HSS Poem 

Post a Comment