Join Whatsapp Group. Join now!

ദേവകി വധം: ബിജെപി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍

പനയാല്‍ കാട്ടിയടുക്കത്തെ ദേവകി കൊലപ്പെട്ട സംഭവം ഒരു വര്‍ഷം തികയാറായിട്ടും പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാന്‍ Kerala, News, Kasargod, Kanhangad, BJP Strike announce convention, Devaki murder; BJP Strike announce convention on Dec 4th.
ബേക്കല്‍: (my.kasargodvartha.com 20.11.2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകി കൊലപ്പെട്ട സംഭവം ഒരു വര്‍ഷം തികയാറായിട്ടും പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ നാലിന് പെരിയാട്ടുക്കത്ത് ബിജെപി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചു.

Kerala, News, Kasargod, Kanhangad, BJP Strike announce convention, Devaki murder; BJP Strike announce convention on Dec 4th.

യോഗം ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കൂട്ടകനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി. പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ്, ട്രഷറര്‍ ഗംഗാധരന്‍ തച്ചങ്ങാട്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ്. എം. കൂട്ടക്കനി തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Kanhangad, BJP Strike announce convention, Devaki murder; BJP Strike announce convention on Dec 4th.

Post a Comment