Join Whatsapp Group. Join now!

റോഡ് നവീകരണം വൈകുന്നതില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു

ദേളി- ചട്ടഞ്ചാല്‍ റോഡ് നവീകരണത്തിന്റെ കരാര്‍ അവസാനിക്കാറായിട്ടും Kerala, News, Kasargod, Koliyadukkam, Road construction delay, Welfare party, Deli-Chattanchal road construction delay; Welfare party protested.
കോളിയടുക്കം: (my.kasargodvartha.com 22.11.2017) ദേളി- ചട്ടഞ്ചാല്‍ റോഡ് നവീകരണത്തിന്റെ കരാര്‍ അവസാനിക്കാറായിട്ടും അധികൃതര്‍ അനാസ്ഥ തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോളിയടുക്കം യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് ഓഫീസിലേക്കും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള റോഡ് മാസങ്ങളോളമായി ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. അപകടങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അമ്പുഞ്ഞി തലക്ലായി അധ്യക്ഷത വഹിച്ചു. ഹമീദ് കക്കണ്ടം, നൂരിഷ മൂടംബയല്‍, അനില്‍ കുമാര്‍, ജമീല കോളിയടുക്കം എന്നിവര്‍ സംസാരിച്ചു.

Kerala, News, Kasargod, Koliyadukkam, Road construction delay, Welfare party, Deli-Chattanchal road construction delay; Welfare party protested.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Koliyadukkam, Road construction delay, Welfare party, Deli-Chattanchal road construction delay; Welfare party protested.

Post a Comment