ചെമ്മനാട്: (my.kasargodvartha.com 29.11.2017) ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ടില്‍ വിജയം തിരിച്ചുപിടിച്ച് സി.ജെ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍. വര്‍ഷങ്ങളായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്ന സ്‌കൂളിന് കഴിഞ്ഞ വര്‍ഷം ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നില്ല.
ഷഫീഖ്, മിര്‍ഷി, മുര്‍ഷിദ്, ആദില്‍, അബ്ദുല്ല, സിനാന്‍, മിന്‍ഹത്തുല്ല, റഈസ്, അബൂ താഹിര്‍, അര്‍ഷാദ് എന്നിവരാണ് ടീം അംഗങ്ങള്‍. സഹീര്‍ മാഷ് വടകരയുടെ കീഴിലാണ് വിദ്യാര്‍ത്ഥികള്‍ വട്ടപ്പാട്ട് പരിശീലിച്ചത്.
< !- START disable copy paste -->ഷഫീഖ്, മിര്‍ഷി, മുര്‍ഷിദ്, ആദില്‍, അബ്ദുല്ല, സിനാന്‍, മിന്‍ഹത്തുല്ല, റഈസ്, അബൂ താഹിര്‍, അര്‍ഷാദ് എന്നിവരാണ് ടീം അംഗങ്ങള്‍. സഹീര്‍ മാഷ് വടകരയുടെ കീഴിലാണ് വിദ്യാര്‍ത്ഥികള്‍ വട്ടപ്പാട്ട് പരിശീലിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kalolsavam, CJHSS Students won in HSS Vattappattu
Keywords: Kerala, News, Kalolsavam, CJHSS Students won in HSS Vattappattu