Join Whatsapp Group. Join now!

നാടന്‍പാട്ടിലും വഞ്ചിപ്പാട്ടിലും ആതിഥേയര്‍

നാടന്‍ പാട്ടിലും വഞ്ചിപ്പാട്ടിലും ആതിഥേയരായ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡരി സ്‌കൂല്‍ ഒന്നാം News, Kerala, Kalolsavam, Folksong, Vanchipattu, CJHSS Chemnad,
ചെമ്മനാട്;(my.kasargodvartha.com 01/12/2017) നാടന്‍ പാട്ടിലും വഞ്ചിപ്പാട്ടിലും ആതിഥേയരായ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡരി സ്‌കൂല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംഗീത, ജാനകിക്കൂട്ടി, സ്‌നേഹ, ദീക്ഷിത, ആര്യശ്രീ, രമണി, ഹീര എന്നിവരടങ്ങുന്ന സംഘമാണ് നാടന്‍പ്പാട്ടില്‍ സ്വന്തം തട്ടകത്തില്‍ വിജയഭേരി മുഴക്കിയത്.

അശ്വതി, സംഗീത, ശ്വേത, സ്‌നേഹ, അഞ്ജന, മിഥുന, ശ്രീഷ്മ, ഗോപിക, ഡെബോറ എന്നിവരുള്‍പ്പെടുന്ന സംഘമാണ് വഞ്ചിപ്പാട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

News, Kerala, Kalolsavam, Folksong, Vanchipattu, CJHSS Chemnad, CJHSS Chemnad got first prize in nadanpattu and vanchipattu

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kalolsavam, Folksong, Vanchipattu, CJHSS Chemnad, CJHSS Chemnad got first prize in nadanpattu and vanchipattu

Post a Comment