ചെങ്കള: (my.kasargodvartha.com 21.11.2017) സിറ്റിസണ്‍ നഗര്‍ തൈവളപ്പിലെ ബാഡൂര്‍ അബ്ദുല്ല (84) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തു, അഹ് മദ്, അബ്ദുല്‍ ഖാദര്‍, അബ്ബാസ്, അബ്ദുര്‍ റഹ് മാന്‍ (ദുബൈ), ആഇശ, നഫീസ, ഉമൈബ, സഫിയ, പരേതനായ മഹ് മൂദ്.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, സേക്കുഞ്ഞി, അബ്ബാസ്, നാദിയ, ഖദീജ, റസിയ, ജമീല, ഹന്നത്ത്. സഹോദരങ്ങള്‍: ബാഡൂര്‍ അബ്ദുല്‍ ഖാദര്‍, പരേതരായ ബാഡൂര്‍ മൊയ്തു ഹാജി, അബ്ബാസ്, ബീഫാത്വിമ. മൃതദേഹം ചെങ്കള പാണാര്‍കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Chengala, Death, Obituary, Citizen Nagar Thaivalappu Badoor Abdulla passes away.