ചെമ്മനാട്: (my.kasargodvartha.com 27/11/2017) ജനനി ജന്‍മ്മഭൂമി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം ദേശഭക്തിഗാനത്തില്‍ ചായ്യോത്ത് ജേതാക്കളായി. ചായ്യോത്ത് സ്‌കൂളിലെ കെ.വി.അമൃതയും സംഘവുമാണ് വിജയിച്ചത്. ദേവനന്ദ, കെ.വി.അമൃത, സിപ്പിയ സോമന്‍, ദില്‍ന, കീര്‍ത്തന, സുരഭി, ദൃശ്യ എന്നിവരാണ് ടീം അംഗങ്ങള്‍. 2015-ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചായ്യോത്ത് സ്‌കൂള്‍ ഈ ഇനത്തില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kalolsavam, Chemnad, Desabhakthiganam, Chayoth school, Chayothu school got first prize patriyotic song
Keywords: News, Kerala, Kalolsavam, Chemnad, Desabhakthiganam, Chayoth school, Chayothu school got first prize patriyotic song