Join Whatsapp Group. Join now!

ബങ്കരക്കുന്നിലെ സൈനബ ഹജ്ജുമ്മ നിര്യാതയായി

ബങ്കരക്കുന്ന് സൈനബ് മന്‍സിലിലെ പരേതനായ പാഞ്ചന്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ Kerala, Obituary, Kasargod, Nellikkunnu, Bangarakkunnu Zainaba passes away.
നെല്ലിക്കുന്ന്: (my.kasargodvartha.com 23.11.2017) ബങ്കരക്കുന്ന് സൈനബ് മന്‍സിലിലെ പരേതനായ പാഞ്ചന്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ സൈനബ ഹജ്ജുമ്മ (84) നിര്യാതയായി. മക്കള്‍: ആസിയാബി, റാബിയ, എന്‍.എ. ഹമീദ് നെല്ലിക്കുന്ന് (ഖത്തര്‍), ഖൈറുന്നിസ, എന്‍.എ. അബ്ദുര്‍ റഹീം (കുവൈത്ത്).

മരുമക്കള്‍: സി.കെ. മുഹമ്മദ് ചൂരി, എം.പി. ബഷീര്‍ എരിയാല്‍, സുവൈബ, അബ്ബാസ് ഖാസി നെല്ലിക്കുന്ന് (ദുബൈ), ബദ്‌റുന്നിസ. സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, മുഹമ്മദ്, മറിയുമ്മ, ആഇശാബി. ഖബറക്കടം വ്യാഴാഴ്ച വൈകിട്ട് നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Kerala, Obituary, Kasargod, Nellikkunnu, Bangarakkunnu Zainaba passes away.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Obituary, Kasargod, Nellikkunnu, Bangarakkunnu Zainaba passes away.

Post a Comment