പൊവ്വല്‍: (my.kasargodvartha.com 10.11.2017) മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനം സാമൂഹ്യ പ്രതിബദ്ധത വിളിച്ചോതുന്ന മാതൃകാ പ്രവര്‍ത്തനമാണെന്ന് കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ അഭിപ്രായപ്പെട്ടു. പൊവ്വല്‍ മേഖലാ റിലീഫ് കമ്മിറ്റിയും, പൊവ്വല്‍ മേഖലാ കെ എം സി സിയും സംയുക്തമായി നിര്‍മിച്ചു നല്‍കുന്ന ശിഹാബ് തങ്ങള്‍ ബൈത്തുറഹ് മയുടെ കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയര്‍മാന്‍ എ ബി ശാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം എസ് ഷുക്കൂര്‍ സ്വാഗതം പറഞ്ഞു. പരിപാടി ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം എസ് മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. കെ ബി മുഹമ്മദ്കുഞ്ഞി, എസ് എം മുഹമ്മദ് കുഞ്ഞി, എം അബ്ദുല്ല കുഞ്ഞി ഹാജി, മന്‍സൂര്‍ മല്ലത്ത്, ഷെരീഫ് കൊടവഞ്ചി, ബി എം അഷ്‌റഫ്, പി ഹസൈനാര്‍, ബാതിഷ പൊവ്വല്‍, അബ്ബാസ് കൊളച്ചെപ്പ്, ഹാരിസ് ബാലനടുക്കം, എ പി ഹസൈനാര്‍, ബിസ്മില്ല മുഹമ്മദ്കുഞ്ഞി, ഹനീഫ പൈക്കം, എ കെ യൂസുഫ്, അബ്ദുല്ല കുളത്തിങ്കര, ഖാദര്‍ ആലൂര്‍, എ ബി റഫീഖ്, അഷ്‌റഫ് ബോവിക്കാനം, മൊയ്തു പളലി, മൊട്ട അബ്ദുല്‍ ഖാദര്‍, ഹമീദ് മുസ്ല്യാര്‍, ഷെരീഫ് മല്ലത്ത്, എ ബി മാഹിന്‍, അനീസ മന്‍സൂര്‍ പ്രസംഗിച്ചു.
മുസ്ലിം ലീഗിലേക്ക് കടന്നുവന്ന മുന്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ബി എച്ച് ഹനീഫ, സി പി എം പ്രവര്‍ത്തകരായ ബോസ് അഷ്‌റഫ്, എ ബി റിയാസ് എന്നിവര്‍ക്ക് ചെര്‍ക്കളം അബ്ദുല്ല മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.
Keywords: Kerala, News, IUML, Ali Thangal, Relief, Muslim League, Povval.