ഉദുമ: (my.kasargodvartha.com 04.11.2017) നാലാംവാതുക്കല്‍ ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ റിട്ട. പി ഡബ്ല്യു ഡി വകുപ്പ് ജീവനക്കാരന്‍ പി ബാഹുലേയന്‍ (69) നിര്യാതനായി. ഭാര്യ: പി വി ലീല.
മക്കള്‍: ലികേഷ് (എന്‍ജിനിയര്‍, പാലക്കാട്), ലി ജിന (സ്റ്റാഫ് നഴ്‌സ് പി വി എസ് ആശുപത്രി കോഴിക്കോട്), വിജേഷ് (വിദ്യാര്‍ത്ഥി മഞ്ചേശ്വരം ഗോവിന്ദ പൈ കോളജ്). പരേതരായ ഗോവിന്ദന്റെയും, കല്യാണിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: പരേതരായ രാജന്‍, പി രാജശ്രീ, ഭാര്‍ഗവന്‍ നാലാംവാതുക്കല്‍ (റിട്ട. വില്ലേജ് അസിസ്റ്റന്റ്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Obituary, Nalamvadukkal, P Bahuleyan.