Join Whatsapp Group. Join now!

ബഹ്‌റൈന്‍ കെ എം സി സി തെരുവ് വിളക്കുകള്‍ കൈമാറി

മല്ലം വാര്‍ഡിലേക്ക് ബഹ്‌റൈന്‍ കെഎംസിസി അനുവദിച്ച തെരുവ് വിളക്കുകള്‍ ജില്ലാ പ്രസിഡണ്ട് News, Kerala, Bovikanam, Bahrain, KMCC,
ബോവിക്കാനം: (my.kasargodvartha.com 16/11/2017) മല്ലം വാര്‍ഡിലേക്ക് ബഹ്‌റൈന്‍ കെഎംസിസി അനുവദിച്ച തെരുവ് വിളക്കുകള്‍ ജില്ലാ പ്രസിഡണ്ട് സലീം തളങ്കര ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന് കൈമാറി. വികസന സമിതി വൈസ് ചെയര്‍മാന്‍ ബി സി കുമാരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് ഗ്രാമസഭാ കോ ഓര്‍ഡിനേറ്റര്‍ വേണുകുമാര്‍ സ്വാഗതം പറഞ്ഞു.

ഖമറുദ്ദീന്‍ തളങ്കര, എ യു പി സ്‌കൂള്‍ മാനേജര്‍ അഷ്‌റഫ് ബോവിക്കാനം, കൃഷ്ണന്‍ ചേടിക്കാല്‍, ഷെരീഫ് മല്ലത്ത്, ബി എം ഹാരിസ് ബാലനടുക്കം, ഷെരീഫ് പന്നടുക്കം, കുഞ്ഞി മല്ലം, കെ ബി ഹസൈന്‍ നവാസ്, ശാന്തിനി ദേവി, ശംസീര്‍ മൂലടുക്കം, കബീര്‍ മുസ്ല്യാര്‍ നഗര്‍, സാബിര്‍ മല്ലം, നസീര്‍ മൂലട്ക്കം, അബ്ദുല്ല കുഞ്ഞി മുണ്ട പള്ളം, ആസിഫ് ബോവിക്കാനം, ഖാദര്‍ കുമ്പളത്തോട്ടി, ഉമ്മര്‍ മല്ലം പ്രസംഗിച്ചു.

Keywords: News, Kerala, Bovikanam, Bahrain, KMCC, Bahrain KMCC street light handed over 

Post a Comment