മുളിയാര്‍: (my.kasargodvartha.com 08.11.2017) ബോവിക്കാനം ബി എ ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരും, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ ബി എ റഹ് മാന്‍ ഹാജി (78) നിര്യാതനായി. ദീര്‍ഘകാലം ബാവിക്കര ജമാഅത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പഴയകാല മുസ്ലിം ലീഗ് നേതാവാണ്.
ബയലില്‍ മുഹമ്മദ്ഹാജി - ആസ്യുമ്മ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പൊയക്കര ബീവി. മക്കള്‍: അഷ്‌റഫ് (ബോവിക്കാനം എ യു പി സ്‌കൂള്‍ മാനേജര്‍), മൊയ്തീന്‍ കുഞ്ഞി, ഫൗസിയ, മിസ്‌രിയ, നസ്രിയ, സല്‍മ. മരുമക്കള്‍: അബ്ദുല്‍ ഹമീദ് (നീലേശ്വരം), ഷാനവാസ് (തളങ്കര), അലി (കുമ്പള), ഷരീഫ് (നായന്മാര്‍മൂല), ബുഷ്‌റ, മിസ്രിയ. മൃതദേഹം വ്യാഴാഴ്ച രാവിലെ 10 മണിയോടെ ബോവിക്കാനം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
25 വര്‍ഷത്തോളം മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റായിരുന്ന ബി എ റഹ് മാന്‍ ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് മുളിയാര്‍ പഞ്ചായത്തില്‍ വ്യാഴാഴ്ച ഉച്ചവരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ് എം മുഹമ്മദ് കുഞ്ഞി എന്നിവര്‍ അറിയിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എം എസ് മുഹമ്മദ്കുഞ്ഞി, കല്ലട്ര മാഹിന്‍ ഹാജി, എ ബി ശാഫി, കെ ബി മുഹമ്മദ് കുഞ്ഞി, എസ് എം മുഹമ്മദ്കുഞ്ഞി, അഷ്‌റഫ് ഇടനീര്‍, ടി ഡി കബീര്‍, ഖാലിദ് ബെള്ളിപ്പാടി, അനീസ മന്‍സൂര്‍ മല്ലത്ത്, അഹ് മദ്ഹാജി, ഷെരീഫ് കൊടവഞ്ചി എന്നിവര്‍ നിര്യാണത്തില്‍ അനുശോചിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, News, BA Rahman Haji, Muliyar, School Manager.