പള്ളിക്കര: (my.kasargodvartha.com 04.11.2017) കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസിംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമൂഹ വിവാഹ പദ്ധതി അറൂസ് 2017ന്റെ ലോഗോ പ്രകാശനം ചെയ്തു. ഖത്തര്‍ വ്യവസായി ബേക്കല്‍ സാലിഹ് ഹാജി ദുബൈ കെഎംസിസി ജില്ലാ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാലിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
കോഡിനേറ്റര്‍ കെഇഎ ബക്കര്‍ ഉദ്ഘാടനം ചെയ്തു. അറൂസ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി എച്ച് മിഗ്ദാദ് സ്വാഗതം പറഞ്ഞു. എ കെ മുഹമ്മദ് കുഞ്ഞി ഹാജി, ജസീം പി കെ, അബൂബക്കര്‍ കല്ലിങ്കാല്‍, സി എച്ച് അബ്ബാസ്, പി എം അബ്ദുല്‍ ഖാദര്‍ ഹാജി, സി എച്ച് അബ്ദുല്‍ ഖാദര്‍ ഹാജി, ടി എം കുഞ്ഞബ്ദുല്ല ഹാജി, ഹംസ കളരി, റാഷിദ് കല്ലിങ്കാല്‍, കുഞ്ഞബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Aroos, Wedding, Pallikare, Aroos 2017: Logo released.