Join Whatsapp Group. Join now!

തമിഴ്പദ്യം ചൊല്ലലില്‍ ഇത്തവണയും അനുശ്രീ

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം തമിഴ്പദ്യം ചൊല്ലലില്‍ ഇത്തവണയും Kalolsavam, Kerala, News, Kasargod, Anusree, Anusree got first prize in Tamil Padyam Chollal.
ചെമ്മനാട്: (my.kasargodvartha.com 29.11.2017) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം തമിഴ്പദ്യം ചൊല്ലലില്‍ ഇത്തവണയും കെ. അനുശ്രീക്ക് ഒന്നാം സ്ഥാനം. ജി.എച്ച്.എസ്.എസ് പരവനടുക്കം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

വയലാംകുഴി ലക്ഷ്മി നാരായണന്‍- അന്നപൂര്‍ണ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ വര്‍ഷം അനുശ്രീക്ക് തന്നെയായിരുന്നു തമിഴ്പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം.

Kalolsavam, Kerala, News, Kasargod, Anusree, Anusree got first prize in Tamil Padyam Chollal.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kalolsavam, Kerala, News, Kasargod, Anusree, Anusree got first prize in Tamil Padyam Chollal.
< !- START disable copy paste -->

Post a Comment