Join Whatsapp Group. Join now!

നാടോടി നൃത്തത്തില്‍ വിജയത്തിലേക്ക് ആടി അനന്ദ

യു പി വിഭാഗം നാടോടി നൃത്തത്തില്‍ കാഞ്ഞങ്ങാട് ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി Anandha got first prize in Folk dance, Kerala, News, Kalolsavam, Kasargod, Folk dance.
ചെമ്മനാട്: (my.kasargodvartha.com 30.11.2017) യു പി വിഭാഗം നാടോടി നൃത്തത്തില്‍ കാഞ്ഞങ്ങാട് ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അനന്ദ കെ വി ഒന്നാം സഥാനം നേടി. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും അനന്ദ എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

സബ്ജില്ലാ തലത്തില്‍ ഒന്നാം തരം മുതല്‍ നാലാം തരം എല്‍ പി വിഭാഗത്തില്‍ അനന്ദ ഒന്നാം സ്ഥാനം നേടിയിരുന്നു. എല്‍ പി വിഭാഗത്തില്‍ ഉപജില്ല വരെയാണ് മത്സരം. നീലേശ്വരത്തെ മുരളീധരന്‍- സുധ ദമ്പതികളുടെ മകളാണ്.

Anandha got first prize in Folk dance, Kerala, News, Kalolsavam, Kasargod, Folk dance.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Anandha got first prize in Folk dance, Kerala, News, Kalolsavam, Kasargod, Folk dance.

< !- START disable copy paste -->

Post a Comment