എരിയാല്‍: (my.kasargodvartha.com 23.10.2017) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഇനി മുതല്‍ യൂത്ത് ലീഗിന്റെ വെളിച്ചം പ്രകാശിക്കും. മുസ്ലിം ലീഗ് എരിയാല്‍ മേഖലാ കമ്മിറ്റിയാണ് 10 ബള്‍ബുകള്‍ നല്‍കികൊണ്ട് പഞ്ചായത്ത് ഭരണ സമിതിയുമായി കൈകോര്‍ത്തത്.
മുസ്ലിം യൂത്ത് ലീഗ് എരിയാല്‍ മേഖലാ പ്രസിഡന്റ് മുസ്തഫ മോഡേണ്‍, നിസാര്‍ കുളങ്കരയ്ക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി അബു നവാസ്, മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് എ കെ ഷാഫി, കര്‍ഷക ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ അക്കര, കെ ബി മുനീര്‍, ഹാരിസ് എരിയാല്‍, സലീം ബള്ളീര്‍, സിയാദ് കുളങ്കര, നൗഫല്‍ ബള്ളീര്‍, ഹംറാസ്, റിയാസ് ചേരങ്കൈ, മനാഫ്, നിഹാല്‍ കുളങ്കര, റഫീഖ് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Youth League, Relief, Eriyal, Help