Join Whatsapp Group. Join now!

യു എ ഇ നെക്രാജെ ഖിള്ര്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍

യു എ ഇ തായല്‍ നെക്രാജെ ഖിള്ര്‍ ജമാഅത്ത് കമ്മിറ്റി 2017 - 2018 ലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ദേര അല്‍ ഖലീജ് ഗ്രാന്റ് ഹോട്ടലില്‍ വെച്ച് നടന്ന മഹല്‍ നിവാസികളുടെ Dubai, Gulf, Religion, News, Nekraje Jama ath
ദുബൈ: (my.kasargodvartha.com 20/10/2017) യു എ ഇ തായല്‍ നെക്രാജെ ഖിള്ര്‍ ജമാഅത്ത് കമ്മിറ്റി 2017 - 2018 ലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ദേര അല്‍ ഖലീജ് ഗ്രാന്റ് ഹോട്ടലില്‍ വെച്ച് നടന്ന മഹല്‍ നിവാസികളുടെ സംഗമത്തില്‍ വെച്ചാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കിയത്.

സംഗമം കെ എം എ റഷീദിന്റെ അധ്യക്ഷതയില്‍ യു എന്‍ ലത്വീഫ് ഉദ്ഘാടനം ചെയ്തു. ഹമീദ് കെ എച്ച്, മുഹമ്മദ് പജില, ഇബ്രാഹിം മട്ടത്ത്, റഫീഖ് കെ എം, ഖാദര്‍ യു എന്‍, റഹ് മാന്‍ ബണ്‍ട്ടൂല്‍, കലന്തര്‍ ഉദ്ദംതോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബി എസ് ലത്വീഫ് സ്വാഗതവും, സുബൈര്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍: സുബൈര്‍ അബ്ദുല്‍ ഖാദര്‍ (പ്രസിഡന്റ്), ബി എസ് ലത്വീഫ് (ജനറല്‍ സെക്രട്ടറി), കെ എം എ റഷീദ് (ട്രഷറര്‍). ആബിദ് യു എന്‍, റിയാസ് ബട്യമുളി (വൈസ് പ്രസിഡന്റുമാര്‍), അഷ്‌റഫ് ടി സി, അലി അക്ബര്‍ (ജോയിന്റ് സെക്രട്ടറിമാര്‍). എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: യു എന്‍ ലത്വീഫ്, ഹമീദ് കെ എച്ച്, മുഹമ്മദ് പജില, ഇബ്രാഹിം മട്ടത്ത്, കലന്തര്‍ ഉദ്ദംതോട്, റഫീഖ് കെ എം, റഹ് മാന്‍ ബണ്‍ട്ടൂല്‍, ഹനീഫ് പജില, മുനീര്‍ എ കെ, ശഫീര്‍ സി എച്ച്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, Religion, News, Nekraje Jama ath, UAE Nekraje Jama ath committee new office bearers.

Post a Comment