Join Whatsapp Group. Join now!

സംയുക്ത ട്രേഡ് യൂണിയന്‍ പാര്‍ലമെന്റ് ധര്‍ണ; വാഹന പ്രചരണ ജാഥ നടത്തി

രാജ്യത്തെ തൊഴിലാളികളുടെ പൊതു ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ News, Kerala, STU, INTUC, CITU, Trade union, Parliament dharna, Inuaguration,
കാസര്‍കോട്:(my.kasargodvartha.com 20/10/2017) രാജ്യത്തെ തൊഴിലാളികളുടെ പൊതു ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 9,10,11 തീയ്യതികളില്‍ പാര്‍ലമെന്റിന് മുമ്പില്‍ നടത്തുന്ന മഹാ ധര്‍ണയുടെ പ്രചരണാര്‍ത്ഥമുള്ള കാസര്‍കോട് മണ്ഡലം പ്രചരണ ജാഥ കാസര്‍കോട് മാര്‍ക്കറ്റ് പരിസരത്ത് സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി എ. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് എടനീര്‍ സ്വാഗതം പറഞ്ഞു. കെ.പി. മുഹമ്മദ് അഷ്‌റഫ്, ടി. കൃഷ്ണന്‍, കരിവെള്ളൂര്‍ വിജയന്‍, ഷരീഫ് കൊടവഞ്ചി, ബി.കെ അബ്ദുല്‍ സമദ്, മുത്തലിബ് പാറക്കെട്ട്, ഗിരി കൃഷ്ണന്‍, ഷംസുദ്ദീന്‍ ആയിറ്റി, ഭൂവനേന്ദ്രന്‍ നായര്‍, സി.എം.എ ജലീല്‍, ടി.പി. മുഹമ്മദ് അനീസ്, രവീന്ദ്രന്‍ പാടി, എ. നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

News, Kerala, STU, INTUC, CITU, Trade union, Parliament dharna, Inuaguration, Trade union Parliament Dharna; vehicle propaganda conducted

എസ്. ടി. യു ജില്ലാ പ്രസിഡണ്ട് എ. അഹ് മദ് ഹാജി ലീഡറും, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ആര്‍. വിജയ കുമാര്‍ ഉപ ലീഡറും, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. ഭാസ്‌കരന്‍ മാനേജരുമായ ജാഥ മുള്ളേരിയയില്‍ സമാപിക്കും.

News, Kerala, STU, INTUC, CITU, Trade union, Parliament dharna, Inuaguration, Trade union Parliament Dharna; vehicle propaganda conducted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, STU, INTUC, CITU, Trade union, Parliament dharna, Inuaguration, Trade union Parliament Dharna; vehicle propaganda conducted

Post a Comment