Join Whatsapp Group. Join now!

തണല്‍ ചാരിറ്റി ഭാരവാഹികള്‍

ചെരുമ്പയില്‍ തണല്‍ ചാരിറ്റി ട്രസ്റ്റ് നിലവില്‍ വന്നു. കൂട്ടുകാര്‍ക്കിടയിലെ പ്രയാസങ്ങള്‍ ഒരേ മ Kerala, News, Thanal Charity office bearers
ചെരുമ്പ: (my.kasargodvartha.com 19.10.2017) ചെരുമ്പയില്‍ തണല്‍ ചാരിറ്റി ട്രസ്റ്റ് നിലവില്‍ വന്നു. കൂട്ടുകാര്‍ക്കിടയിലെ പ്രയാസങ്ങള്‍ ഒരേ മനസ്സോടെ ഏറ്റെടുക്കാനും നാടിന്റെ നന്മക്കായ് പ്രവര്‍ത്തിക്കാനും ലക്ഷ്യം വെച്ചാണ് ചാരിറ്റിക്ക് രൂപം നല്‍കിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പ്രസിഡന്റ് ആയി ആരിഫ് കെ കെയും സെക്രട്ടറിയായി കബീര്‍ ചെരുമ്പയു ട്രഷറര്‍ ആയി സമീര്‍ പി പിയും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍: മന്‍സൂര്‍ കുന്നൂച്ചി, സഹീര്‍ പാലായി, ആശിഫ് ബങ്കണ (വൈസ് പ്രസിഡന്റുമാര്‍),  അഷറഫ് സി എച്ച്, ഖലീല്‍ സി കെ, സനാഫ് ചെരുമ്പ, ശരീഫ് പച്ച (ജോയിന്റ് സെക്രട്ടറിമാര്‍). യാസീന്‍ പള്ളാരം, അബ്ദുര്‍ റഹ് മാന്‍ പാലത്തിങ്കാല്‍, ഹക്കീം പാലത്തിങ്കാല്‍, റംഷീദ് കണ്ടത്തില്‍, റംഷീദ് അബ്ബാസ്, അബ്ദുല്‍ മിസ്ത്താഹ്, റഹീം നാലക്കര, റഹീം ഹാജി നാലക്കര, ഇജാസ് സ്രാങ്ക്, അഫ്‌സല്‍ എച്ച് എ, ശംസീര്‍ മൂന്നാംകടവ് എന്നിവര്‍ അംഗങ്ങാളായി തെരഞ്ഞെടുത്തു.



Keywords: Kerala, News, Thanal Charity office bearers 

Post a Comment