മുള്ളേരിയ: (my.kasargodvartha.com 05.10.2017) എസ്.വൈ.എസ് ജില്ലാ കമ്മറ്റി പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ നടത്തിയ വിചാരസദസ്സ് കാസര്‍കോട് മണ്ഡലത്തില്‍ സമാപിച്ചു. മുള്ളേരിയ നൂറുല്‍ ഹുദാ മദ്രസയില്‍ നടന്ന കാറഡുക്ക പഞ്ചായത്ത് വിചാര സദസ്സിലൂടെയാണ് സമാപനം കുറിച്ചത്. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി സ്വലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡണ്ട് സി.എം.ബി ഫൈസി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബദ്റുദ്ദീന്‍ ചെങ്കള, ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍, അഷ്റഫ് മൗലവി ആദൂര്‍, അബൂബക്കര്‍ മൗലവി ആദൂര്‍, ശാഫി ഹാജി ആദൂര്‍, അഷ്റഫ് ഫൈസി ബെളിഞ്ചം, പട്ടാങ്ക് മുഹമ്മദ്, പി.എച്ച് അസ്ഹരി ആദൂര്‍, അഷ്റഫ് ഹനീഫി, അനസ് അസ്ഹരി, ശഫീഖ് ആദൂര്‍, ഹാരിസ് മുള്ളേരിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SYS, SYS Vichara Sadassu end
Keywords: Kerala, News, SYS, SYS Vichara Sadassu end