ബോവിക്കാനം: (my.kasargodvartha.com 16.10.2017) മുസ്ലിം യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഇനം കായിക മത്സരത്തില്‍ സംസ്ഥാന ടീമില്‍ സെലക്ഷന്‍ ലഭിച്ച ജേതാക്കളെ അനുമോദിച്ചു. പരിപാടി ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് ഷഫീഖ് മൈകുഴി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. ജൂനിയര്‍ ഫുട്‌ബോള്‍ സംസ്ഥാന ടീമിലേക്ക് സെലക്ഷന്‍ നേടിയ ഫൈറൂസ് ബോവിക്കാനത്തിന് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ്കുഞ്ഞിയും, കബഡിയില്‍ സംസ്ഥാന ടീമിലേക്ക് സെലക്ഷന്‍ നേടിയ മല്ലം പ്രതീപിന് ജനറല്‍ സെക്രട്ടറി എസ് എം മുഹമ്മദ് കുഞ്ഞിയും, സംസ്ഥാന തൈക്വോണ്ട മത്സരത്തില്‍ വെങ്കലം ജേതാവ് അഞ്ജലി ആലൂറിന് ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്തും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
എസ് ടി യു ജില്ലാ സെക്രട്ടറി ശരീഫ് കൊടവഞ്ചി, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ബി എം അഷ്‌റഫ്, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സിദ്ദീഖ് ബോവിക്കാനം, ബി കെ ഹംസ ആലൂര്‍, സാമൂഹിക പ്രവര്‍ത്തകന്‍ കബീര്‍, ശരീഫ് മല്ലത്ത്, അബ്ദുല്ല, നിസാര്‍ ബസ് സ്റ്റാന്‍ഡ്, കബീര്‍ ബാവിക്കര, കബീര്‍ മുസ്ലിയാര്‍ നഗര്‍, നസീര്‍ മൂലടുക്കം, ജലീല്‍ ഇസ്സത്ത്, കുഞ്ഞി മല്ലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Sports, Bovikkanam, Sport Meet, Muslim League.