Join Whatsapp Group. Join now!

എസ്.കെ.എസ്.എസ്.എഫ്. വിഖായ ദിനം ആചരിച്ചു

എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖലാ വിഖായ സന്നദ്ധ സേവന രംഗത്ത് പുതുചരിത്രം സൃഷ്ടിച്ച് News, Kerala, SKSSF, Inauguration, Blood bank, Medical Camp,
ബദിയടുക്ക:(my.kasargodvartha.com 03/10/2017)  എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖലാ വിഖായ സന്നദ്ധ സേവന രംഗത്ത് പുതുചരിത്രം സൃഷ്ടിച്ച് സഹചാരി സെന്ററിന്റെ ഒന്നാം വാഷികം ആഘോഷിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിഖായയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ്, ബ്ലഡ് ബാങ്ക്, രക്ത നിര്‍ണയ ക്യാമ്പ് എന്നിവ നടക്കും.

ദിനാചരണ പരിപാടി എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. 

News, Kerala, SKSSF, Inauguration, Blood bank, Medical Camp, SKSSF Viqaya day marked

പി.എസ്. ഇബ്രാഹിം ഫൈസി, റഷീദ് ബെളിഞ്ചം, ഫസലു റഹ് മാന്‍ ദാരിമി, അബ്ദുല്ല ഹാജി ബേര്‍ക്ക, ഖലീല്‍ ഹുദവി കല്ലായം, അഷ്‌റഫ് മിസ്ബാഹി, അഷ്‌റഫ് പള്ളിക്കണ്ടം, റസാഖ് ദാരിമി, മൂസ മൗലവി, സിദ്ദീഖ് ബെളിഞ്ചം, ബി.കെ. ബഷീര്‍ പൈക്ക, റസാഖ് അര്‍ഷദി, മുനീര്‍ ഫൈസി, ജാഫര്‍ മീലാദ് നഗര്‍, അന്‍വര്‍ തുപ്പക്കല്‍, ജുനൈദ് അംജദി, ഹാഫിസ് അബ്ദുര്‍ റസാഖ് അബ്‌റാറി തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, SKSSF, Inauguration, Blood bank, Medical Camp, SKSSF Viqaya day marked

Post a Comment