Join Whatsapp Group. Join now!

എസ് എ പുതിയ വളപ്പില്‍ അനുസ്മരണം നടത്തി

Gulf, News, Dubai, KMCC, Remembrance, S A puthiyavalappil, INL. Gulf, News, Dubai, KMCC, Remembrance, S A puthiyavalappil, INL.
ദുബൈ: (my.kasargodvartha.com 01.10.2017) ലാളിത്തത്തിന്റെയും നിസ്വാര്‍ത്ഥതയുടേയും, ആദര്‍ശ രാഷ്ട്രീയത്തിന്റെയും മുന്നണി പോരാളിയായിരുന്നു അന്തരിച്ച ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയ വളപ്പിലെന്ന് ദുബൈ ഐ എം സി സിയുടെ ആഭിമുഖ്യത്തില്‍ ദേരയില്‍ നടന്ന അനുശോചന യോഗത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ അനുസ്മരിച്ചു.

പ്രസിഡന്റ് താഹിര്‍ കൊമ്മോത്ത് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഖാന്‍ പാറയില്‍, ഉദ്ഘാടനം ചെയ്തു. റഷീദ് താനൂര്‍, ബക്കര്‍ ഗുരുവായൂര്‍, അര്‍ഷാദ് കൂത്തുപറമ്പ്, നൗഷാദ്, അഷ്റഫ് ഉടുമ്പുന്തല, മല്ലം കരീം, ജാഫര്‍ എരിയാല്‍, മുസ്തു എരിയാല്‍, അഷ്‌റഫ് സ്വാഗതവും മുസ്തഫ ഹാജി തൈക്കണ്ടി നന്ദിയും പറഞ്ഞു.



Keywords: Gulf, News, Dubai, KMCC, Remembrance, S A puthiyavalappil, INL.

Post a Comment