കുമ്പള: (my.kasargodvartha.com 01.10.2017) കഞ്ചിക്കട്ട റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ഡി വൈ എഫ് ഐ ഊജാര്‍ യൂണിറ്റ് വാഴ നട്ട് പ്രതിഷേധിച്ചു. യൂണിറ്റ് സെക്രട്ടറി സമീര്‍ പൂക്കട്ട, നിസാമുദ്ദീന്‍ ചോനമ്പാടി, സി എസ് ശശിധരന്‍ ചത്രംപള്ളം, സുനില്‍ കുമാര്‍, ജാബിര്‍ പൂക്കട്ട, അമ്മൂഞ്ഞി, നൗഷാദ് ചിര്‍ത്തോടി, മുന്‍സീര്‍ സി ഐ, ഫായിസ് പൂക്കട്ട, മുബാറക്, നാസര്‍, രാജേഷ് ആരിക്കാടി എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, DYFI, News, Road Damage, Kumbala, Kanjikkatta.