കാഞ്ഞങ്ങാട്: (my.kasargodvartha.com 12.10.2017) കാഞ്ഞങ്ങാട് നിന്നും കാഞ്ഞിരപൊയില്‍ മൂന്ന് റോഡ്, ചായ്യോത്ത് വഴി നീലേശ്വരത്തേക്ക് അനുവദിച്ച കെ എസ് ആര്‍ ടി സി ബസിന് ചായ്യോത്ത് വെച്ച് സ്വീകരണം നല്‍കി. വേണുഗോപാലന്‍ കെ, കുമാരന്‍ കെ വി, ഭരതന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പി വി രാഘവന്‍, അബൂബക്കര്‍ എന്നിവര്‍ ഡ്രൈവറെയും കണ്ടക്ടറെയും ആരവം അണിയിച്ചു സ്വീകരിച്ചു. സി പി ഐ എം പള്ളിയത്ത് ബ്രാഞ്ച് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് അനുവദിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, KSRTC Bus, Memorandum, Reception to new KSRTC bus service.