ചൗക്കി: (my.kasargodvartha.com 06.10.2017) നുസ്രത്ത് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബ് ചൗക്കിയും നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ലോക അധ്യാപക ദിനത്തില്‍ ഗുരുനാഥന്മാരെ ആദരിക്കലും പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡണ്ടായ ടി എ ഷാഫിക്ക് സ്വീകരണവും നല്‍കി. കാസര്‍കോട് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡണ്ട് ടി.എ. ഷാഫി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അധ്യാപകരായ എസ്. എം വിദ്യാനഗര്‍, സുധ ടീച്ചര്‍, ശ്രീമതി യമുന ടീച്ചര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ് മാന്‍, പ്രാസംഗികനും സാമൂഹ്യ പ്രവര്‍ത്തകനുമായ എരിയാല്‍ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ഹമീദ് കാവില്‍ സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് മനോജ് അധ്യക്ഷത വഹിച്ചു. സെക്രെട്ടറി നിസാഫി, ഷുക്കൂര്‍ മുക്രി, താജുദ്ധീന്‍, ദാമോദരന്‍, ബഷീര്‍ കടപ്പുറം, കരീം ആമു, ഷാനിദ് കൊടഗ്, അമ്മൂട്ടി, സിദ്ദിഖ്, സാലിഹ്, സത്താര്‍ കുണ്ടം, റംഷാദ്, സിനാന്‍ എന്നിവര്‍ സംബന്ധിച്ചു. ശെയ്ദ് എം കെ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chowki, A Shafi, Club, Kerala, News, Reception for T.A Shafi and teachers.