Join Whatsapp Group. Join now!

എസ് കെ എസ് എസ് എഫ് നേതാക്കള്‍ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി

എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല 'കാലം കൊതിക്കുന്നു; നാഥന്‍ വിളിക്കുന്നു' എന്ന Dubai, Gulf, News, SKSSF, Airport, Reception, Reception for SKSSF leaders.
ദുബൈ: (my.kasargodvartha.com 19.10.2017) എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല 'കാലം കൊതിക്കുന്നു; നാഥന്‍ വിളിക്കുന്നു' എന്ന പ്രമേയത്തില്‍ നടപ്പാക്കുന്ന വിഷന്‍ 18ന്റെ നൂറിന കര്‍മ്മ പദ്ധതിയുടെ പ്രചരണത്തിനായി ദുബൈയിലെത്തിയ ചെയര്‍മാന്‍ ഖലീല്‍ ഹുദവിക്കും, കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചത്തിനും എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, മുനീഫ് ബദിയഡുക്ക, അബ്ദുല്ല ബെളിഞ്ചം വൈ. ഹനീഫ് കുമ്പഡാജ, സിഎം സി സിദ്ധീഖ്, അബ്ദുല്ല അലാബി, മുനീര്‍ കര്‍ക്കടഗേളി, സിദ്ദീഖ് കുമ്പഡാജ, ബി കെ ശിഹാബ് ബെളിഞ്ചം, ഹനീഫ് കല്ലായം, സലാം ഹുദവി, അബ്ദുല്ല കരോടി എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. വ്യാഴാഴ്ച രാത്രി അജ്മാനിലും, 20 ന് ദുബൈയിലും, 21 ന് ഷാര്‍ജയിലും, 23 ന് അബൂദാബിയിലും വിവിധ പരിപാടികളില്‍ സംബന്ധിക്കും.

Dubai, Gulf, News, SKSSF, Airport, Reception, Reception for SKSSF leaders.

മേഖല പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി, ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം, സുബൈര്‍ ദാരിമി പൈക്ക, സിദ്ദിഖ് ബെളിഞ്ചം, ജാഫര്‍ മൗലവി മീലാദ് നഗര്‍, ബഷീര്‍ പൈക്ക, അന്‍വര്‍ തുപ്പക്കല്‍, അസീസ് പാട്‌ലടുക്ക, റഫീഖ് ചെറൂണി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, News, SKSSF, Airport, Reception, Reception for SKSSF leaders.

Post a Comment