Join Whatsapp Group. Join now!

പുനപ്രതിഷ്ഠ കലശ മഹോത്സവം; ആഘോഷകമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം പാലക്കാട് കുറുംബാ ഭഗവതി (ചീര്‍മക്കാവ്) ക്ഷേത്ര പുനപ്രതിഷ്ഠ കലശ മഹോത്സവത്തിന്റെ ആഘോഷകമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ Kerala, News, Religion, Reception committee office inaugurated.
നീലേശ്വരം: (my.kasargodvartha.com 22.10.2017) നീലേശ്വരം പാലക്കാട് കുറുംബാ ഭഗവതി (ചീര്‍മക്കാവ്) ക്ഷേത്ര പുനപ്രതിഷ്ഠ കലശ മഹോത്സവത്തിന്റെ ആഘോഷകമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ സി മാനവര്‍മരാജ ഉദ്ഘാടനം നിര്‍വഹിച്ചു.

വര്‍ക്കിംഗ് ചെയര്‍മാന്‍ പുരുഷോത്തമന്‍ പുളിക്കാല്‍ അധ്യക്ഷത വഹിച്ചു. എം രാധാകൃഷ്ണന്‍, ഭാസ്‌കരന്‍ ആയത്താര്‍, പുരുഷോത്തമന്‍ വിശ്വകര്‍മന്‍, വൈ കൃഷ്ണദാസ്, ടി കുഞ്ഞിക്കണ്ണന്‍, കുഞ്ഞമ്പു നായര്‍, രവി പാടിക്കാനം, പി പി മാധവി, രതീഷ് കൃഷ്ണന്‍, സുഭാഷ് കക്കാട്ട്, എറുവാട്ട് കൃഷ്ണന്‍ നായര്‍, ചന്ദ്രന്‍ പണിക്കര്‍, കെ ദിനേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ആഘോഷകമ്മറ്റി ജനറല്‍ കണ്‍വീനര്‍ കെ വി രാജീവന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ഗിരീഷ് കെ നന്ദിയും പറഞ്ഞു. 2018 ഫെബ്രുവരി 21 മുതല്‍ 25 വരെയാണ് മഹോത്സവം നടക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Reception committee office inaugurated.

Post a Comment