കാസര്‍കോട്: (my.kasargodvartha.com 12.10.2017) കാസര്‍കോട് പബ്ലിക്ക് സര്‍വന്റ്‌സ് സഹകരണ സംഘത്തില്‍ മാനേജര്‍ ആയിരിക്കെ അകാല ചരമമടഞ്ഞ രവി മഞ്ചക്കല്ലിന്റെ അനുസ്മരണം റിക്രിയേഷന്‍ ക്ലബ്ബും കെ സി ഇ യുവും സംയുക്തമായി നടത്തി. പരിപാടി കെ എസ് ടി എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും സംഘം വൈസ് പ്രസിഡണ്ടുമായ കെ രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കെ സി ഇ യു ഏരിയാ സെക്രട്ടറി മോഹനന്‍ പന്നിപ്പാറ, സംഘം പ്രസിഡണ്ട് ടി കെ രാജശേഖരന്‍, ഭരണസമിതിയംഗങ്ങളായ ടി പി ഷിജി, കെ വിനോദ്, കെ രവീന്ദ്രന്‍, പി വിനയകുമാര്‍, സി എച്ച് ഐത്തപ്പ, ബിന്ദു വി എന്നിവര്‍ സംസാരിച്ചു. റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡണ്ട് രാഘവന്‍ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. വിനോദ് വി സ്വാഗതവും രവീന്ദ്രന്‍ പെരുമ്പള നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Remembrance, Ravi Manjakkal remembrance conducted.