അട്ക്കത്ത്ബയല്‍: (my.kasargodvartha.com 06.10.2017) പെര്‍ള സ്വദേശിയും അട്ക്കത്ത്ബയല്‍ കുമ്മം കുഴിയില്‍ താമസക്കാരനുമായ മൊയ്തീന്‍ കുഞ്ഞി ഹാജി പെര്‍ള (83) നിര്യാതനായി .അഡ്യനടുക്ക ജുമാ മസ്ജിദ് കമ്മിറ്റിയുടെ ദീര്‍ഘകാലം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ അസീസ്, അഷ്‌റഫ്, ഷംസുദ്ദീന്‍, സുഹ്‌റ. മരുമക്കള്‍: നംഷീദ സുള്ള്യ, നംഷീദ പൂരണം, മുംതാസ്, ഹമീദ് പള്ളത്തടുക്ക. സഹോദരങ്ങള്‍: മൂസ ഹാജി, ഹസൈനാര്‍ ഹാജി, അവ്വമ്മ, കുഞ്ഞാമിന, ബീഫാത്തിമ, ഖദീജ, ഉമ്മാലിമ, മറിയമ്മ.
തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Obituary, Perla moideen Kunji Haji passes away.