Join Whatsapp Group. Join now!

പട്‌ല 'പൊലിമ' പ്രചരണോദ്ഘാടനം വെള്ളിയാഴ്ച; 555 അംഗ സ്വാഗത സംഘം രൂപവല്‍ക്കരിച്ചു

ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പങ്കാളിത്തത്തോടെ പട്‌ലയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന 'പൊലിമ' ഉത്സവം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കും. സാമൂഹിക - സാംസ്‌കാരിക Kerala, News, Patla, Polima, Programme.
പട്‌ല: (my.kasargodvartha.com 17.10.2017) ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പങ്കാളിത്തത്തോടെ പട്‌ലയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന 'പൊലിമ' ഉത്സവം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കും. സാമൂഹിക - സാംസ്‌കാരിക - വിദ്യാഭ്യാസ - ആതുരശുശ്രൂഷാ രംഗങ്ങളില്‍ പട്‌ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കണക്ടിംഗ് പട്‌ല മുന്‍കൈ എടുത്താണ് 'പൊലിമ' സംഘടിപ്പിക്കുന്നത്. ഇതിന്റെ പ്രചരണോദ്ഘാടനം വെള്ളിയാഴ്ച നടക്കും.

പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ വെള്ളിയാഴ്ച മൂന്ന് മണിക്ക് നടക്കുന്ന പ്രചരണ സെഷന്‍ കാലിഗ്രാഫര്‍ ഖലീലുല്ലാഹ് ചെമ്മനാടിന്റെ ആര്‍ട് എക്‌സിബിഷനോടെ തുടക്കം കുറിക്കും. ചടങ്ങില്‍ പൊലിമ അഡൈ്വസറും പൗരപ്രമുഖനുമായ പി അബ്ദുര്‍ റഹ് മാന്‍ ഹാജി അധ്യക്ഷത വഹിക്കും. പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിജു മാസ്റ്റര്‍, ഹെഡ്മിസ്ട്രസ് റാണി ടീച്ചര്‍, അബൂബക്കര്‍ ബിന്‍ അബ്ദുല്ല ബാവുട്ടി, പി അബ്ദുല്‍ കരീം എന്നിവര്‍ സംബന്ധിക്കും.

പൊലിമയുടെ സുഗമമായ നടത്തിപ്പിന് വാര്‍ഡ് മെമ്പര്‍ എം എ മജീദ് മുഖ്യരക്ഷാധികാരിയായി 555 അംഗ സ്വാഗത സംഘം രൂപവല്‍ക്കരിച്ചു.

ചെയര്‍മാന്‍: എച്ച് കെ അബ്ദുര്‍ റഹ് മാന്‍, വൈസ് ചെയര്‍മാന്‍: പി എസ് മഹ് മൂദ്, ജനറല്‍ കണ്‍വീനര്‍: അസ്ലം മാവില, കണ്‍വീനര്‍മാര്‍: എം കെ ഹാരിസ്, ആസിഫ് എം എം, ഉസ്മാന്‍ കപ്പല്‍, ട്രഷറര്‍: പി പി ഹാരിസ്.

പി അബ്ബാസ്, പി അഹ് മദ്, കപ്പല്‍ മുഹമ്മദ്, പി എം മുഹമ്മദ്, എസ് എ അബ്ദുല്ല, റാണി ടീച്ചര്‍ (എച്ച് എം), ബിജു മാസ്റ്റര്‍ (പ്രിന്‍സിപ്പാള്‍), അബൂബക്കര്‍ (അബ്ദുല്ല ബാവുട്ടി), അബ്ദുല്ല ചെന്നിക്കൂടല്‍, എച്ച് കെ മൊയ്തു, അബ്ദുല്‍ റസാഖ് എം, പി എസ് മുഹമ്മദ് ഹാജി, സി എച്ച് മുഹമ്മദ് കുഞ്ഞി, പി എ അബൂബക്കര്‍, എച്ച് കെ അബ്ദുല്ല, ബി എം അബ്ദുര്‍ റഹ് മാന്‍ ഹാജി, പി സി അബ്ദുല്ല, പി എ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ബീരാന്‍ ഹാജി, മധൂര്‍ ഗഫൂര്‍, പി എ മുഹമ്മദ് പട്‌ല, മുഹമ്മദ് (പാസ്‌പോര്‍ട്ട്), എ ബി മൊയ്തീന്‍, ബീരാന്‍ (കാര്‍), ഷാഫി പി എം, പി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി (രക്ഷാധികാരികള്‍) പി അബൂബക്കര്‍ എം എ, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കൊല്ല്യ പി അബ്ദുര്‍ റഹ് മാന്‍ ഹാജി (അഡൈ്വസറി ബോര്‍ഡ്).

റിസപ്ഷന്‍: സൈദ് കെ എം (ചെയര്‍മാന്‍), എച്ച് കെ മൊയ്തു (വൈസ് ചെയര്‍മാന്‍), പി എസ് അബ്ദുല്ല (വൈസ് ചെയര്‍മാന്‍), ഈസ അബ്ദുല്ല (കണ്‍വീനര്‍), നാരായണന്‍ മാസ്റ്റര്‍ (അഡൈ്വസര്‍). വോളണ്ടിയര്‍, ട്രാഫിക്, വെയിസ്റ്റ് മാനേജ്‌മെന്റ്: ഫൈസല്‍ അരമന (ചെയര്‍മാന്‍), റഊഫ് കൊല്യ (വൈസ് ചെയര്‍മാന്‍), ഖാദര്‍ കെ എച്ച് (കണ്‍വീനര്‍ ), പവിത്രന്‍ മാസ്റ്റര്‍ (അഡൈ്വസര്‍ ). മീഡിയ ആന്‍ഡ് പബ്ലിസിറ്റി, വീഡിയോ ആന്‍ഡ് ക്യാമറ: ഹാരിസ് എം കെ (ചെയര്‍മാന്‍), ടി എച്ച് എം പട്‌ല (വൈസ് ചെയര്‍മാന്‍), ജാസിര്‍ (കണ്‍വീനര്‍), രാജേഷ് മാസ്റ്റര്‍ (അഡൈ്വസര്‍ ), ഫിനാന്‍സ്, ഇവന്റ് മാനേജ്‌മെന്റ്: നാസര്‍ കെ എ (ചെയര്‍മാന്‍), അസ്ലം പട്‌ല (വൈസ് ചെയര്‍മാന്‍), ഉസ്മാന്‍ കപ്പല്‍ (കണ്‍വീനര്‍). ഫുഡ് ആന്‍ഡ് റിഫ്രഷ്‌മെന്റ്: പി പി ഹാരിസ് (ചെയര്‍മാന്‍), മജല്‍ ശരീഫ് (വൈസ് ചെയര്‍മാന്‍), ഹനീഫ് കൊയപ്പാടി (വൈസ് ചെയര്‍മാന്‍), സൂപ്പി പട്‌ല (കണ്‍വീനര്‍), മുരളി മാസ്റ്റര്‍ (അഡൈ്വസര്‍), പ്രീത ടീച്ചര്‍ (അഡൈ്വസര്‍) പ്രോഗ്രാം: സി എച്ച് അബൂബക്കര്‍ (ചെയര്‍മാന്‍), ബി ബഷീര്‍ (വൈസ് ചെയര്‍മാന്‍), റാസ പട്‌ല (കണ്‍വീനര്‍), ബിജു മാസ്റ്റര്‍ (അഡൈ്വസര്‍), സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്: പി അബ്ദുല്‍ കരീം (ചെയര്‍മാന്‍), സമീര്‍ പട്‌ല (വൈസ് ചെയര്‍മാന്‍), നാഫി പട്‌ല (കണ്‍വീനര്‍), ലക്ഷ്മണന്‍ മാസ്റ്റര്‍ (അഡൈ്വസര്‍), സാഹിത്യ - കലാ - സാംസ്‌കാരികം: അസീസ് ടി വി (ചെയര്‍മാന്‍), എസ് അബൂബക്കര്‍ (കണ്‍വീനര്‍), ബക്കര്‍ മാഷ് (വൈസ് ചെയര്‍മാന്‍), ഷരീഫ് മാസ്റ്റര്‍ (അഡൈ്വസര്‍). മെഡിക്കല്‍ ടീം: ഡോ. സാഹിര്‍ അഹ് മദ് (ചെയര്‍മാന്‍), അഷ്‌റഫ് ഫാര്‍മസി (വൈസ് ചെയര്‍മാന്‍), ഡോ. ഫംസീദ (വൈസ് ചെയര്‍പേര്‍സന്‍), ഡോ. ഷഫീഖ് (കണ്‍വീനര്‍), ഷൗക്കത്തലി ജെ എച്ച് ഐ (അഡൈ്വസര്‍). സ്‌റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ്: അദ്ദി പട്‌ല (ചെയര്‍മാന്‍), റഊഫ് പി എസ് (വൈസ് ചെയര്‍മാന്‍), ഖാദര്‍ എസ് അബ്ദുല്ല (കണ്‍വീനര്‍), റിജോഷ് മാസ്റ്റര്‍ (അഡൈ്വസര്‍), ഐ ടി, കറസ്‌പോ: ഖാലിദ് സി എച്ച് (ചെയര്‍മാന്‍), അജ്മല്‍ അബ്ബാസ് (വൈസ് ചെയര്‍മാന്‍), ലത്വീഫ് കെ എസ് (കണ്‍വീനര്‍), പ്രദീപ് മാസ്റ്റര്‍ (അഡൈ്വസര്‍), ക്രൈസിസ് മാനേജ്‌മെന്റ്, പ്രൊജക്ട്‌സ് ആന്‍ഡ് ഇനീഷ്യയേറ്റിവ്: അസ്ലം പട്‌ല (ചെയര്‍മാന്‍), കൊളമാജ അബ്ദുര്‍ റഹ് മാന്‍ (വൈസ് ചെയര്‍മാന്‍), എം എ മജീദ് (കണ്‍വീനര്‍), റാണി ടീച്ചര്‍ (അഡൈ്വസര്‍), മെമന്റോസ് ആന്‍ഡ് പ്രൈസസ്, എക്‌സിബിഷന്‍: സിറാര്‍ അബ്ദുല്ല (ചെയര്‍മാന്‍), സലrം പട്‌ല (വൈസ് ചെയര്‍മാന്‍), ഖാദര്‍ അരമന (കണ്‍വീനര്‍), പി ടി ഉഷ (അഡൈ്വസര്‍), ടെക് ആന്‍ഡ് എഞ്ചിനീയര്‍സ് മീറ്റ്: എഞ്ചിനീയര്‍ ബഷീര്‍ (ചെയര്‍മാന്‍), ഗഫൂര്‍ പട്‌ല (വൈസ് ചെയര്‍മാന്‍), മുസ്തഫ പി എ (കണ്‍വീനര്‍), ഓണ്‍ലൈന്‍ പബ്ലിസിറ്റി: പി സി ഖാദര്‍ (ചെയര്‍മാന്‍), ഹാരിസ് കുന്നില്‍ (വൈസ് ചെയര്‍മാന്‍), കെ ഇ സെമീര്‍ (കണ്‍വീനര്‍), ബാച്ച് മേറ്റ്‌സ് സര്‍പ്രൈസ്: ബക്കര്‍ മാഷ് (ചെയര്‍മാന്‍), അബൂബക്കര്‍ ബോംബെ (വൈസ് ചെയര്‍മാന്‍), അഷ്‌റഫ് കുമ്പള (കണ്‍വീനര്‍), ആദരവ്: മുഹമ്മദ് കപ്പല്‍ (ചെയര്‍മാന്‍), സാഹിര്‍ ടി എച്ച് (വൈസ് ചെയര്‍മാന്‍), ബി എം ഹാരിസ് ബൂഡ് (കണ്‍വീനര്‍), ട്രാന്‍സ്‌പോര്‍ട്ട്: എം എസ് മുഹമ്മദ് (ചെയര്‍മാന്‍), സിദ്ദീഖ് കൊളമാജെ (കണ്‍വീനര്‍), സലാം മജല്‍ (വൈസ് ചെയര്‍മാന്‍).

എക്‌സ്പാറ്റ്‌സ് സമ്മിറ്റ്: അഷ്‌റഫ് തിട്ക്കണ്ടം (ചെയര്‍മാന്‍), അഷ്‌റഫ് പി സീതി (കണ്‍വീനര്‍), ഷംസുദ്ദീന്‍ കെ എ (വൈസ് ചെയര്‍മാന്‍), അഷ്‌റഫ് ഫാര്‍മസി (കോര്‍ഡിനേറ്റര്‍), ഡോ. വഹാബ് മാസ്റ്റര്‍ (അഡൈ്വസര്‍). ഗള്‍ഫ് കോര്‍ഡിനേഷന്‍: സുല്‍ത്താന്‍ മഹ് മൂദ് (ചെയര്‍മാന്‍), റഹീം മൊഗര്‍ (വൈസ് ചെയര്‍മാന്‍), ബഷീര്‍ കെ എച്ച് (കണ്‍വീനര്‍). ലേഡീസ് കോര്‍ഡിനേഷന്‍: സുഹ്‌റ അബൂബക്കര്‍ (ചെയര്‍പേര്‍സണ്‍), സക്കീന (വൈസ് ചെയര്‍പേര്‍സണ്‍), ഹസീന ടീച്ചര്‍ (കണ്‍വീനര്‍), സാബിറ ടീച്ചര്‍ (അഡൈ്വസര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Patla Polima starts on November

Keywords: Kerala, News, Patla, Polima, Programme, Patla Polima starts on November . 

Post a Comment