മഞ്ചേശ്വരം: (my.kasargodvartha.com 08.10.2017) കണ്ണൂരില്‍ നടന്ന ഉത്തര മേഖലാ ഗെയിംസില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ കബഡിയില്‍ പൈവളിഗെനഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ജയം. പ്ലസ്‌വണ്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥിനി ജെ വിദ്യാശ്രീ, പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി വൈ ഭവ്യശ്രീ എന്നിവരാണ് വിജയം കരസ്ഥമാക്കിയത്.
ഇതോടെ ഇവര്‍ സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു. വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനികളെ സ്‌കൂള്‍ പിടിഎ അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Sports, North zone Games; Vidyasree and Bhavyasree won in Kabaddi