മുളിയാര്‍: (my.kasargodvartha.com 28.10.2017) ബോവിക്കാനം ടൗണിലെത്തുന്ന നൂറുകണക്കിന് ആളുകള്‍ക്ക് കുടിവെള്ളമുപയോഗിക്കാന്‍ പന്ത്രണ്ടാം വാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റി ബോവിക്കാനം ടൗണ്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേര്‍ത്ത് സ്ഥാപിച്ച വാട്ടര്‍ കൂളര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പ്രസിഡണ്ട് കെ. അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹംസ ചോയിസ് സ്വാഗതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി. ഷാഫി, എസ്.എം. മുഹമ്മദ് കുഞ്ഞി, എം.കെ. അബ്ദുര്‍ റഹ് മാന്‍, ബി.എം. അഷ്‌റഫ് ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ബി.കെ ഹംസ, ഹാരിസ് ബാലനടുക്കം, അബ്ബാസ് കൊള്‍ച്ചപ്പ്, സിദ്ദീഖ് ബോവിക്കാനം, പന്നടുക്ക അബ്ദുര്‍ റഹ് മാന്‍ ഹാജി, മസ്ഊദ് ബോവിക്കാനം, ഷഫീഖ് മൈക്കുഴി, ഖാദര്‍ ആലൂര്‍, അഷ്റഫ് ബോവിക്കാനം, ഷരീഫ് പന്നടുക്കം സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Muliyar, Kasargod, Muslim League, water cooler, Muslim League water cooler inaugurated.