Join Whatsapp Group. Join now!

മുസ്ലിം ലീഗ് മലയോര സമ്മേളന ലോഗോ പ്രകാശനം ചെയ്തു

'മാനവമൈത്രിക്ക് മലയോര മണ്ണ് 'എന്ന പ്രമേയം മുന്‍നിര്‍ത്തി ബദിയടുക്കയില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര News, Kerala, Muslim League, Logo, Released, Conference,
കാസര്‍കോട്:(my.kasargodvartha.com 25/10/2017) 'മാനവമൈത്രിക്ക് മലയോര മണ്ണ് 'എന്ന പ്രമേയം മുന്‍നിര്‍ത്തി ബദിയടുക്കയില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര മേഖലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീനും, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജിയും ചേര്‍ന്ന് പ്രകാശനം നിര്‍വ്വഹിച്ചു.

എ.എം. കടവത്ത്, ബഷീര്‍ പള്ളങ്കോട്, അന്‍വര്‍ ഓസോണ്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, ശംസുദ്ദീന്‍ കിന്നിംങ്കാര്‍, സിറാജ് മുഹമ്മദ്, ഹസ്സന്‍ നെക്കര, ഷരീഫ് കൊടവഞ്ചി, ബി.ടി. അബ്ദുല്ല കുഞ്ഞി, ഷരീഫ് മല്ലത്ത് എന്നിവര്‍ സംബന്ധിച്ചു.
News, Kerala, Muslim League, Logo, Released, Conference,Muslim League Badiyadukka zone Conference logo released

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Muslim League, Logo, Released, Conference, Muslim League Badiyadukka zone Conference logo released

Post a Comment