ദുബൈ: (my.kasargodvartha.com 29.10.2017) രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഇല്ലായ്മ ചെയ്യാന്‍ കോപ്പ് കൂട്ടുന്ന സംഘ് പരിവാര്‍ ഫാസിസത്തിന് ഒത്താശ ചെയ്യുന്ന പണിയാണ് കേരളത്തില്‍ ഇന്ന് സിപിഎം ചെയ്ത് കൊണ്ടിരിക്കുന്നതെന്നും അത് പ്രബുദ്ധ കേരളം തിരിച്ചറിയണമെന്നും മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷര്‍ മാഹിന്‍ കേളോട്ട് അഭിപ്രായപ്പെട്ടു. 2018 ജനുവരിയില്‍ ബദിയടുക്കയില്‍ നടക്കുന്ന എട്ടു പഞ്ചായത്തുകള്‍ കൂടിയുള്ള മലയോര മേഖല സമ്മേളനത്തിന്റെ ഗള്‍ഫ് സമ്മേളനത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ധേഹം.
സപ്ത ഭാഷ സംഗമ ഭൂമിയെന്ന ഖ്യാതി കാസര്‍കോടിനുണ്ടെങ്കിലും അത് അക്ഷരാര്‍ത്ഥത്തില്‍ കാണുന്ന മണ്ണ് മലയോര മേഖലയാണെന്നും ഇവിടെ സ്‌നേഹവും സൗഹാര്‍ദ്ധവും പൂര്‍വ്വോപരി ഊട്ടിയുറപ്പിക്കാന്‍ മലയോര മേഖലാ സമ്മേളനത്തിന് സാധിക്കുമെന്നും കേളോട്ട് പ്രത്യാശ പ്രകടിപ്പിച്ചു.
ദേരയില്‍ നടന്ന പരിപാടിയില്‍ ഗള്‍ഫ് കമ്മിറ്റി ചെയര്‍മാന്‍ സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. കെഎംസിസി ദുബൈ സ്‌റ്റേറ്റ് കമ്മിറ്റി ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, അജ്മാന്‍ ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് നീര്‍ച്ചാല്‍, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, വെല്‍നെസ്സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഹുസൈന്‍ ചെറുതുരുത്തി, ആസിഫ് പള്ളങ്കോട്, എന്‍ എം അബ്ദുല്ല ഹാജി, അമാനുല്ലാഹ് പള്ളങ്കോട്, ബഷീര്‍ മാണിയൂര്‍, ഹസൈനാര്‍ ബീജന്തടുക്ക, ശരീഫ് പൈക, റഷീദ് ഹാജി കല്ലിങ്കാല്‍, അയ്യൂബ് ഉറുമി, ടി ആര്‍ ഹനീഫ, പി ഡി നൂറുദ്ദീന്‍, ഫൈസല്‍ പട്ടേല്‍, പി കെ അഷ്‌റഫ്, ബശീര്‍ കിന്നിങ്കാര്‍, സിദ്ദീഖ് കനിയടുക്കം, സത്താര്‍ ചെമനാട്, മുഹമ്മദ് പിലാങ്കട്ട, അഷ്‌റഫ് കുക്കംകുടല്‍, റസ്സാഖ് ചെറൂണി, എം എസ് മൊയ്തീന്‍, സിദ്ദീഖ് ചൗക്കി, റഹ് മാന്‍ പടിഞ്ഞാര്‍, വൈ ഹനീഫ കുംബടാജെ, ജി എസ് ഇബ്രാഹിം, മുനീഫ് ബദിയടുക്ക, ഇല്യാസ് പള്ളങ്കോട്, ഹനീഫ നാരമ്പാടി, സത്താര്‍ നാരമ്പാടി, അബ്ദുല്ല ബെളിഞ്ചം, ശമീര്‍ പരപ്പ സംസാരിച്ചു.
മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ട്രഷര്‍ മാഹിന്‍ കേളോട്ടിന്ന് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌നേഹോപഹാരം കെ എം സി സി വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം നല്‍കി. ജില്ല പ്രസിഡന്റ് ഹംസ തോട്ടി ഷാള്‍ അണിയിച്ചു. ഹെല്‍ത്ത് ട്രെയ്‌നറും വെല്‍നസ്സ് ഫൗണ്ടേഷന്‍ ഡയറക്ടറുമായ ഹുസ്സൈന്‍ ചെറുതുരുത്തിയെ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി ഷാള്‍ അണിയിച്ചു. ജനറല്‍ കണ്‍വീനര്‍ ഷാഫി മാര്‍പ്പനടുക്ക സ്വാഗതവും വര്‍ക്കിംഗ് കണ്‍വീനര്‍ ശംസീര്‍ അഡൂര്‍ നന്ദിയും പറഞ്ഞു.
മലയോര മേഖല സമ്മേളനത്തിന്റെ ഗള്‍ഫ് സമിതിയെ തെരെഞ്ഞെടുത്തു. യഹയ തളങ്കര (മുഖ്യ രക്ഷാധികാരി), എസ് എ എം ബഷീര്‍, എം സി ഹുസൈനാര്‍ ഹാജി, നിസാര്‍ തളങ്കര, അഷ്‌റഫ് പള്ളിക്കണ്ടം, ഹസൈനാര്‍ ഇ ആര്‍, മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം നാട്ടക്കല്‍ തോട്ടുംഭാഗം, എം എ് മുഹമ്മദ് കുഞ്ഞി, ഹനീഫ് ചെര്‍ക്കള, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബീജന്തടുക്ക, ഷരീഫ് പൈക, ഫൈസല്‍ പട്ടേല്‍ (രക്ഷാധികാരികള്‍).
സലാം കന്യപ്പാടി (ചെയര്‍മാന്‍), അഷ്‌റഫ് നീര്‍ച്ചാല്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), ഷാഫി മാര്‍പ്പനടുക്ക (ജനറല്‍ കണ്‍വീനര്‍), ഷംസീര്‍ അഡൂര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍), അയ്യൂബ് ഉറുമി (ട്രഷറര്‍), വൈസ് ചെയര്‍മാന്മാര്‍: ബശീര്‍ കിന്നിംഗാര്‍, എന്‍ എം അബ്ദുല്ല ഹാജി, ആസിഫ് പള്ളങ്കോട്, മുഹമ്മദ് പിലാങ്കട്ട, പി കെ അഷ്‌റഫ്, എം എസ് മൊയ്തീന്‍, അഷ്‌റഫ് കുക്കംകുടല്‍, റസ്സാഖ് ഹാജി ചെറൂണി, മന്‍സൂര്‍ മര്‍ത്യ, ഹസ്സന്‍ കുദുവ, ഇ ബി അഹമദ്, ജി എസ് ഇബ്രാഹിം.
കണ്‍വിനര്‍മാര്‍മാര്‍: പി ഡി നൂറുദ്ദീന്‍, മുനീഫ് ബദിയടുക്ക, സുല്‍ഫി ഷേണി, വൈ ഹനീഫ കുംബടാജെ, എം എസ് ഹമീദ്, സത്താര്‍ നാരമ്പാടി, സിദ്ദീഖ് അഡൂര്‍, ശമീര്‍ പരപ്പ, ശംസുദ്ദീന്‍ മാസ്റ്റര്‍ പാടലടുക്ക, അബ്ദുല്ല ബെളിഞ്ചം, മുനീര്‍ ഉറുമി, യൂസുഫ് ഷേണി, എ എച്ച് കെ അലി മുഗു, സിദ്ദീഖ് പൊയ്യക്കര, ഇബ്രാഹിം മൊഗര്‍, ഇബ്രാഹിം നല്‍ക, ഷറാഫാത് അലി, അന്‍വര്‍ മഞ്ഞമ്പാറ, ഉനൈസ് മായിനഡി, ഇല്യാസ് പള്ളങ്കോട്, അമാനമുല്ലാഹ് പള്ളങ്കോട്, ബശീര്‍ മാണിയൂര്‍.
Keywords: Gulf, Dubai, IUML, CPM, News, Muslim League against CPM