Join Whatsapp Group. Join now!

കാസര്‍കോട് മുനിസിപ്പല്‍ കേരളോത്സവം; ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പി.എസ്.സി കുണ്ടില്‍ ജേതാക്കള്‍

കാസര്‍കോട് മുനിസിപ്പല്‍ കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പി.എസ്.സി കുണ്ടില്‍ ജേതാക്കളായി. കാസ്‌ക് ചേരങ്കൈയുമായായിരുന്നു ഫൈKerala, News, Sports, Municipal Keralolsavam; PSC Kundil champions in Football Tournament
കാസര്‍കോട്: (my.kasargodvartha.com 19.10.2017) കാസര്‍കോട് മുനിസിപ്പല്‍ കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പി.എസ്.സി കുണ്ടില്‍ ജേതാക്കളായി. കാസ്‌ക് ചേരങ്കൈയുമായായിരുന്നു ഫൈനല്‍ മത്സരം. മത്സരത്തില്‍ എതിര്‍ടീം പുറത്തുനിന്നും ആളുകളെ കളിപ്പിച്ചതിന്റെ പേരില്‍ പി.എസ്.സി കുണ്ടിലിനെ വിജയായി പ്രഖ്യാപിക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് പി.എസ്.സി കുണ്ടില്‍ ക്ലബാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sports, Municipal Keralolsavam; PSC Kundil champions in Football Tournament

Post a Comment