കാസര്‍കോട്: (my.kasargodvartha.com 23.10.2017) കാസര്‍കോട് മുനിസിപ്പല്‍ കേരളോത്സവത്തോടനുബന്ധിച്ച് നടന്ന മാപ്പിളപ്പാട്ട് മത്സരത്തില്‍ പി.എസ്.സി കുണ്ടില്‍ പ്രതിനിധി ബാസിത്തിന് ഒന്നാം സ്ഥാനം.
കുണ്ടിലിലെ ഹംസ- മൈമൂന ദമ്പതികളുടെ മകനായ ബാസിത്ത് തളങ്കര മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Municipal Keralolsavam; Basith got first in Mappilappattu