Join Whatsapp Group. Join now!

തെക്കിലിലെ പഴയകാല ഹോട്ടല്‍ വ്യാപാരി മുഹമ്മദ് കുഞ്ഞി നിര്യാതനായി

തെക്കിലിലെ പഴയകാല ഹോട്ടല്‍ വ്യാപാരി മുഹമ്മദ് കുഞ്ഞി (84) നിര്യാതനായി. ഖദീജയാണ് ഭാര്യ. മക്കള്‍ ഇസ്മാഈല്‍ (ദുബൈ), നിസാര്‍ (ഖത്തര്‍), ആഇശ. മരുമക്കള്‍: ഹനീഫ ആലംപാടി Obituary, News, Thekkil, Hotelm Muhammed Kunhi
തെക്കില്‍: (my.kasargodvartha.com 15.10.2017) തെക്കിലിലെ പഴയകാല ഹോട്ടല്‍ വ്യാപാരി മുഹമ്മദ് കുഞ്ഞി (84) നിര്യാതനായി. ഖദീജയാണ് ഭാര്യ. മക്കള്‍ ഇസ്മാഈല്‍ (ദുബൈ), നിസാര്‍ (ഖത്തര്‍), ആഇശ. മരുമക്കള്‍: ഹനീഫ ആലംപാടി, തസ്രിഫ ബേവിഞ്ച, ഖമറുന്നിസ എടനീര്‍.

മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തെക്കില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Post a Comment