കാസര്‍കോട്:(my.kasargodvartha.com 30/10/2017) ഹാദിയ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ മനുഷ്യാവകാശ- വനിതാ കമ്മീഷന്‍ ഇടപെടലുകള്‍ ഫലപ്രദമാകുന്നില്ലെന്നും ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷനുകള്‍ തയ്യാറാകണമെന്നും എം.എസ്.എഫ് ഹരിത ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പുറം ലോകവുമായി ബന്ധമില്ലാതെ വീട്ടുതടങ്കലില്‍ കഴിയുന്നത് ഒരു സ്ത്രീയാണെന്ന കാര്യം വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും മറന്നുപോവുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ഷഹീദ റാഷിദിന്റെ അധ്യക്ഷതയില്‍ യോഗം എം.എസ്.എസ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു.
സി.ഐ.എ ഹമീദ്, സഫിയ മാന്യ, കെ.കെ ഷിഫ, കെ സുഹൈറ, കെ.എ സല്‍മ, ഫാത്വിമ സാലിസ അബ്ദുല്ല, എം.എ മുനീസ ബാനു, മറിയം ജമാന എന്നിവര്‍ സംസാരിച്ചു. തസീല മേനങ്കോട് സ്വാഗതവും അഷ്‌റീഫ അബ്ദുല്ല നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)പുറം ലോകവുമായി ബന്ധമില്ലാതെ വീട്ടുതടങ്കലില്‍ കഴിയുന്നത് ഒരു സ്ത്രീയാണെന്ന കാര്യം വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും മറന്നുപോവുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ഷഹീദ റാഷിദിന്റെ അധ്യക്ഷതയില്‍ യോഗം എം.എസ്.എസ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു.
സി.ഐ.എ ഹമീദ്, സഫിയ മാന്യ, കെ.കെ ഷിഫ, കെ സുഹൈറ, കെ.എ സല്‍മ, ഫാത്വിമ സാലിസ അബ്ദുല്ല, എം.എ മുനീസ ബാനു, മറിയം ജമാന എന്നിവര്‍ സംസാരിച്ചു. തസീല മേനങ്കോട് സ്വാഗതവും അഷ്‌റീഫ അബ്ദുല്ല നന്ദിയും പറഞ്ഞു.
Keywords: News, Kerala, MSF, MSF Haritha, Hadiya issue, Inauguration, Human right commission, Women commission, MSF Haritha on Hadiya case