Join Whatsapp Group. Join now!

ബംഗളൂരു കെഎംസിസി എം എം എ ഖാദര്‍ അനുസ്മരണം സംഘടിപ്പിച്ചു

ബംഗളൂരു കെഎംസിസി എം എം എ ഖാദര്‍ അനുസ്മരണം സംഘടിപ്പിച്ചു. പതിറ്റാണ്ടുകളായി ബംഗളൂരു മലബാര്‍ News, National, KMCC, Bangalore, Death anniversary, MLA, Chief guest, Inaugration,
ബംഗളൂരു: (my.kasargodvartha.com 04/10/2017) ബംഗളൂരു കെഎംസിസി എം എം എ ഖാദര്‍ അനുസ്മരണം സംഘടിപ്പിച്ചു. പതിറ്റാണ്ടുകളായി ബംഗളൂരു മലബാര്‍ മുസ്ലിം അസോസിയേഷന്റെയും കെ എം സി സിയുടെയും അമരക്കാരനായിരുന്ന എം എം എ ഖാദര്‍ ഒന്നാം ചരമ വാര്‍ഷിക നുസ്മരണ സമ്മേളനം പി കം കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍ എ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

എന്‍ എ ഹാരിസ് എം എല്‍ എ മുഖ്യാഥിതിയായിരുന്നു. വ്യവസായി യു കെ യൂസുഫ് സംബന്ധിച്ചു. അഡ്വ. ടി ഉസ്മാന്‍, ടി യു സിറാജുദ്ദീന്‍, മുഹമ്മദ് ഹാജി എന്നിവര്‍ സംസാരിച്ചു. കെ എം സി സി ബംഗളൂരു ജനറല്‍ സെക്രട്ടറി എം കെ നൗഷാദ് സ്വാഗതവും ലത്വീഫ് ഹാജി നന്ദിയും പറഞ്ഞു.

News, National, KMCC, Bangalore, Death anniversary, MLA, Chief guest, Inaugration,

News, National, KMCC, Bangalore, Death anniversary, MLA, Chief guest, Inaugration,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, KMCC, Bangalore, Death anniversary, MLA, Chief guest, Inaugration, MMA Khader remembrance conducted.

Post a Comment