മെഗ്രാല്‍ പുത്തൂര്‍:(my.kasargodvartha.com 26/10/2017) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഏഴ് അനാഥ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കുന്നില്‍ ജനസേവന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം യു എ ഇ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജുനൈദ് കുന്നില്‍, എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല എരിയാലിന് കൈമാറി.
ഒരു വര്‍ഷത്തേക്ക് കുട്ടികളുടെ പഠനത്തിനുള്ള ചിലവിന് വേണ്ടി നിശ്ചിത തുക സ്‌കോളര്‍ഷിപ്പായി നല്‍കും. തുടര്‍ന്നും ഇത്തരം പദ്ധതികള്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം യുഎഇ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്താന്‍ തീരുമാനിച്ചതായി ജുനൈദ് കുന്നില്‍ പറഞ്ഞു. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാന്‍ പ്രവാസികള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത തുല്യത ഇല്ലാത്തതാണെന്ന് അബ്ദുല്ല എരിയാല്‍ അഭിപ്രായപ്പെട്ടു.
അന്‍വര്‍ കല്ലങ്കൈ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി, കബീര്‍ അല്‍ അമാന്‍, സിദ്ദീഖ് കുന്നില്‍, മുഹമ്മദ്, താജുദ്ദീന്‍, അനസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala,Mogralputhur, Scholarship, Social forum, Indian Social forum Scholarship distributed