Join Whatsapp Group. Join now!

ഗൈനക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ലയണ്‍സിന്റെ നേതൃത്വത്തില്‍ ബല്ലാ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ഗൈനക് അവേര്‍നസ് ക്ലാസ്സ് നടത്തി. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘടനം ചെKerala, News, Gynaec awareness class conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 19.10.2017) കാഞ്ഞങ്ങാട് ലയണ്‍സിന്റെ നേതൃത്വത്തില്‍ ബല്ലാ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ഗൈനക് അവേര്‍നസ് ക്ലാസ്സ് നടത്തി. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘടനം ചെയ്തു. ഗൈനകോളജിസ്റ്റ് ഡോ. കെ യു രാഘവേന്ദ്ര പ്രസാദ് കുട്ടികള്‍ക്ക് വേണ്ടി ക്ലാസ്സെടുത്തു.

ലയണ്‍സ് പ്രസിഡണ്ട് കെ വി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് കീനേരി, പി വി രാജേഷ്, പി വി ജയകൃഷ്ണന്‍ നായര്‍, പി മധു, സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.




Keywords: Kerala, News, Gynaec awareness class conducted

Post a Comment