Join Whatsapp Group. Join now!

കുടുംബ സൗഹൃദ യാത്ര നടത്തി

സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് Kerala, News, Family trip, Family trip conducted.
കാസര്‍കോട്: (my.kasargodvartha.com 04.10.2017) സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സൗഹൃദ യാത്ര നടത്തി. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 പേര്‍ പങ്കെടുത്തു.

Kerala, News, Family trip, Family trip conducted

കൊച്ചി മെട്രോ, ഹില്‍പാലസ്, ആലുവ മണപ്പുറം, ലുലു മാള്‍, മറൈന്‍ ഡ്രൈവ് എന്നിവയ്ക്ക് പുറമെ കപ്പല്‍ യാത്രയും തുടര്‍ന്ന് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാനയാത്രയും തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. കെ സി ഇ എഫ് ജില്ലാ പ്രസിഡണ്ട് പി.കെ. വിനോദ് കുമാര്‍, കണ്‍വീനര്‍ ഷാഫി ചൂരിപ്പള്ളം, ഇ. രുദ്രകുമാരി, പ്രമീള കെ. ഉച്ചില്‍, ഇ. വേണുഗോപാല്‍, പി.കെ. പ്രകാശ് കുമാര്‍, രവീന്ദ്രന്‍ ചൂരിത്തോട് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Family trip, Family trip conducted.

Post a Comment