Join Whatsapp Group. Join now!

നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

സീന ക്ലബ്ബ് ചിത്താരിയും കണ്ണൂര്‍ അല്‍ സലാമ കണ്ണാശുപത്രിയും സംയുക്തമായി നേത്രചികിത്സാ ക്യാമ്പ് സംഘKerala, News, Eye treatment camp conducted, Haseena Chithari.
ചിത്താരി: (my.kasargodvartha.com 29.10.2017) ഹസീന ക്ലബ്ബ് ചിത്താരിയും കണ്ണൂര്‍ അല്‍ സലാമ കണ്ണാശുപത്രിയും സംയുക്തമായി നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. മെട്രോ മുഹമ്മദ് ഹാജിയെ പരിശോധിച്ച് കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഭാരവാഹികളായ ഹൂസൈന്‍ സി എച്ച്, ആസിഫ് സി കെ, ശറഫുദ്ദിന്‍ സി കെ, മുഹമ്മദലി പിടികയില്‍, കബീര്‍ സി എം, നിസാമുദ്ദീന്‍ സി എച്ച്, സുബൈര്‍ ബ്രിട്ടിഷ്, സലീം ബാരിക്കാട്, ഹമീദ് പി വി, അബ്ദുല്‍ ഖാദര്‍ പി, ഡോക്ടര്‍മാരായ മുസ്തഫ, ശംനാദ്, സൗമ്യ, തസ്ലീം, ആശിക, അജ്‌ന തുടങ്ങിയവര്‍ സംബന്ധിച്ചു

.
Keywords: Kerala, News, Eye treatment camp conducted, Haseena Chithari.

Post a Comment