ദുബൈ: (my.kasargodvartha.com 17.10.2017) എര്‍മാളം ജമാഅത്ത് ഗള്‍ഫ് കമ്മിറ്റി ജനറല്‍ ബോഡി യോഗം മിഷന്‍ 2020 പ്രഖ്യാപിച്ചു. ലത്തീഫ് ഇ എ പ്രഖ്യാപനം നടത്തി. യോഗത്തില്‍ ലത്തീഫ് ഇ എ അധ്യക്ഷനായി. അബ്ബാസ് കെ ഐ ഉദ്ഘാടനം ചെയ്തു.
വാര്‍ഷിക റിപോര്‍ട്ടും കണക്കും ഹസൈനാര്‍ കുര്‍സ് അവതരിപ്പിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസ് കെ ഐ (പ്രസിഡന്റ്), ഇംതിയാസ് സി എച്ച്, ബഷീര്‍ കുര്‍സ് (വൈസ് പ്രസിഡന്റ്), ലത്തീഫ് ഇ എം (ജനറല്‍ സെക്രട്ടറി), ഖാദര്‍ മൗലവി, ഉനൈസ് കുര്‍സ് (ജോയിന്റ് സെക്രട്ടറി), ഹസൈനാര്‍ കുര്‍സ് (ഫിനാന്‍സ് സെക്രട്ടറി). 15 അംഗങ്ങള്‍ ഉള്‍പെടുന്ന വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍മാരെയും തിരഞ്ഞെടുത്തു.
നാസര്‍ ബി എ പ്രസംഗിച്ചു. ഹസൈനാര്‍ കുര്‍സ് സ്വാഗതവും ഉനൈസ് കുര്‍സ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, News, Ermalam Jama ath committee new office bearers.