കോളിയടുക്കം: (my.kasargodvartha.com 05.10.2017) ചെമ്മനാട് ഗ്രാമപഞ്ചായത്ത് കെടുകാര്യസ്ഥതയ്‌ക്കെതിരെ ഡി വൈ എഫ് ഐ പെരുമ്പള മേഖല കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ചു. തെരുവ് വിളക്കുകള്‍ ഉപയോഗപ്രദമാക്കുക, പൊതു ശ്മശാനം നിര്‍മ്മിക്കുക, സ്വരാജ് ഓഡിറ്റോറിയം സംരക്ഷിക്കുക, മാലിന്യ പ്ലാന്റ് നിര്‍മ്മിക്കുക, കുട്ടികള്‍ക്കുള്ള പാര്‍ക്ക് നിര്‍മ്മിക്കുക, ഉദ്യോഗസ്ഥര്‍ സമയ കൃത്യനിര്‍വ്വഹണം പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
മഹേഷ് അണിഞ്ഞ അധ്യക്ഷനായി. സി.മണികണ്ഠന്‍, എ നാരായണന്‍ നായര്‍, ഇ മനോജ് കുമാര്‍, എന്‍.വി ബാലന്‍, വി.ഗീത, എന്നിവര്‍ സംസാരിച്ചു. സുനില്‍ പെരുമ്പള സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, DYFI, Street light, Inauguration, DYFI march to panchayath.